Friday, February 6, 2026
spot_img

സോഷ്യൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പ് അവസാനിച്ചു

പൊയിനാച്ചി: ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിലെ മൂന്ന് ദിവസമായി നടന്ന സോഷ്യൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പ് അവസാനിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻവർ സാദത്ത്ഉദ്ഘാടനം നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീജിത്ത് കുമാർ എൻ. സി അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ ബി.അബൂബക്കർ വാർഡ്‌ മെമ്പർ അജനപവിത്രൻ, പി ടി എ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ പൊയിനാച്ചി,മുൻ പിടിഎ പ്രസിഡണ്ട് പി സി നസീർ,എം പി ടി എ പ്രസിഡന്റ്‌ ശരണ്യ ഉഷാന്ത്, ബാബുരാജൻ പറമ്പ,വന്ദനവിജയൻ, ഗീത കരുണാകരൻ,എസ്. എസ്. എസ്. എസ് കോർഡിനേറ്റർ പ്രജീഷ്. ഒ. കെ രാധ എ എന്നിവർഎസ് എസ് എസ് എസ് ജോയിൻ കോർഡിനേറ്റർ രാഹുൽമാഷ് നന്ദി അറിയിച്ചു.

Hot Topics

Related Articles