മേൽപറമ്പ്:ജിഎച്ച്എസ് ചന്ദ്രഗിരി മുഹമ്മദ് കോളിയടുക്കം പിടിഎ പ്രസിഡണ്ടായും അബൂബക്കർ കടാങ്കോട് എസ്എംസി ചെയർമാനുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു
എസ്എംസി വൈസ് ചെയർമാനായി ഹസ്സൻ കുട്ടി കട്ടക്കാലിനേയും തിരഞ്ഞെടുത്തു
മറ്റു അംഗങ്ങൾ,പിടിഎ വൈസ് പ്രസിഡണ്ട് ദിനേശൻ അരമങ്ങാനം,അഫ്സൽ സീസ്ളു,ശരീഫ് തോട്ടം,ഫൈസൽ കിഴൂർ,കാദർ ചട്ടഞ്ചാൽ,ദേവി ബായ്,ശശികല,താഹിറ,ഫത്തിമത്ത് സഹീറ,സുലോചന,ഫത്തിമ മാക്കോട്,പ്രിൻസിപ്പൾ സിന എച്ച് എം രാധാകൃഷണൻ,അധ്യാപകാരായ നവീൻ കുമാർ,സുനിൽ സുജിത്ത്,തുടങ്ങിയവർ സംബന്ധിച്ചു


