കാഞ്ഞങ്ങാട് :ജുഡോ അസോസിയേഷൻ ജില്ല ഡൻറായി കാപ്പിൽ കെ.ബി.എം ഷെരീഫിനെയും സെക്രട്ടറിയായി എം. രാജനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
പ്രതാപ് ലാൽ (ട്രഷറൾ )
പി.വി ബാലകൃഷ്ണൻ (സീനിയർ വൈസ് പ്രസിഡൻറ് )വിജയ കൃഷ്ണൻ (വൈസ്പ്രസിഡൻറ് )മിതുൽരാഥ് ,
കെ വി വിജിത്, അഭി
ഷിക്കത ദാസ് (ജോയിൻറ് ക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി സെക്രട്ടറി പ്രതാപ് ലാൽ സ്വാഗതം പറഞ്ഞു.
ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് അശോകൻ മാസ്റ്റർ ,ജില്ലാ ഓളിപിക് അസോസിയേഷൻ സെക്രട്ടറി എം.അച്ചുതൽ മാസ്റ്റർ,കേരള ജുഡോ അസോസിയേഷൻ പ്രതിനിഥി പ്രകാശൻ മാസ്റ്റർ എന്നിവർ നിരീക്ഷകരായി സംബന്ധിച്ച് പ്രസംഗിച്ചു. നിയുക്ത സെക്രട്ടറി എം.രാജൻ നന്ദി പറഞ്ഞു.