മേൽപറമ്പ്:തമ്പ് മേൽപറമ്പിന്റെയും ചന്ദ്രഗിരി ക്ലക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേല്പറമ്പ് വെൽഫിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പാദൂർ ട്രോഫിയുടെ മുഖ്യ സ്പോൺസർമാരായി
ലക്ഷോർ ഹോസ്പിറ്റലും ധാരണയായി, ലക്ഷോർ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ എസ് കെ അബ്ദുല്ല
ഫുട്ബോൾ ടൂർണമെന്റ്‌ന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു, യുവാക്കളെ ഇത്തരം കായിക ലഹരിയിലേക്ക് ആകർഷിക്കണമെന്നും പാദൂർ ട്രോഫി നാടിന്റെ ഉത്സവം ആക്കണം എന്നും എസ് കെ അബ്ദുല്ല നിർദേശിച്ചു.
ഉൽഘടന മത്സരത്തിൽ ബ്രദേർസ് മൊഗ്രാൽ മെഡിഗാർഡ് അരീക്കോടുമായി ഏറ്റുമുട്ടും