Monday, August 25, 2025
spot_img

മിസ്സ് കാസർകോട് ചാമ്പ്യൻ പട്ടം നേടി വിശ്രുത എം ഡി


കാസർകോട്:ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് കാസർകോടും എസ്.കെ യൂണിസെക്സ് ജിം മേൽപ്പറമ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശരീര സൗന്ദര്യ മത്സരമായ വിൻ ടച്ച് മിസ്റ്റർ കാസർകോട് ചാമ്പ്യൻഷിപ്പിൽ 2025 ലെ വുമൺ ബോഡി ബിൽഡിംഗിൽ ചാമ്പ്യൻഷിപ്പ് നേടിയ എസ് കെ യൂണിസെക്സ് ജിമ്മിൽ പരിശീലനം ചെയ്യുന്ന വിശ്രുത എം ധനേശൻ .
കാസർകോട് വുമൻ ബോഡി ബിൽഡിംഗിൻ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയത് കാദർ കൈനോത്തിൻ്റെ പരിശീലനത്തിലാണ് പരീശിലനം നേടിയത് കാസർകോട് ഗവമെൻ്റ് കോളേജ് രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിനിയാണ് . കീഴൂർ മഠത്തിൽ ധനേശന്റെയും രമ്യയുടെയും മകളാണ്.

Hot Topics

Related Articles