ബോവിക്കാനം:ബാലന ടുക്കം സ്വദേശിയും പഴയ കാല മുസ്ലിം ലീഗ് പ്രവർ ത്തകനുമായ ആമു ആലൂർ(78) നിര്യാതനായി.
പരേതരായ മൊയ്തു അക്കര,ആയിഷ എന്നിവരുടെ മകനാണ്.
അലീമയാണ് ഭാര്യ.
മക്കൾ:ഖൈറുന്നിസ, ആയിഷ,മുഹമ്മദ് (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) മുനീർ,ഫാറൂഖ്,അംശീറ,ജാബിർ.
മരുമക്കൾ:ഹാരിസ്,
അബ്ദുൾ റഹിമാൻ ഗോൾഡൻ,ശാഫി,റസീന,തബ്ഷീറ,തഷ്ബാന.
സഹോദരങ്ങൾ:
ഹമീദ് കരമൂല,ഇഖ്ബാൽ, അബ്ദുല്ല, മറിയ, പരേതരായ ബി.ഉമ്മർ, ( മുളിയാർ ഗ്രാമ പഞ്ചാ യത്ത്മുൻ പ്രസിഡണ്ട് ) ആസിയ, മുഹമ്മദ്.
ശനിയാഴ്ച രാവിലെ ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.