ദുബായ് ഹൃസ്വ സന്ദർശനത്തിനായി ദുബായിലെത്തിയ
കാസർക്കോട് ജില്ല മുസ്ലിം ലീഗ് അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജി സാഹിബിനു
ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്
കെ എം സി സി നേതാക്കളൂടെ നേതൃത്വത്തിൽ സ്വീകരണം നൽകി .
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് ഹൊസങ്കടി ,റാഫി പള്ളിപ്പുറം ,ജില്ലാ ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ,സുബൈർ അബ്ദുല്ല ,പി ഡി നൂറുദ്ദീൻ അഷ്‌റഫ് ബായാർ , മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ ,ഫൈസൽ പട്ടേൽ ,ഖാലിദ് പാലക്കി, ഫറാസ് സി എ, ഹസൻ കുദുവ, അഷ്‌റഫ് ചേരങ്കൈ ,തൻവീർ പെർള, ബാസിത് കോളിയടുക്കം, സഹീർ
കല്ലട്ര തുടങ്ങിയവർ സംബന്ധിച്ചു ജനുവരി 1 വരെ യു എ ഇ യിലെ വിവിധ പരിവാടികളിൽ പങ്കെടുക്കും