Monday, August 25, 2025
spot_img

കല്ലട്ര ഖമറുന്നിസ നിര്യാതയായി

കാസർകോട:മേൽപറമ്പിലെ കല്ലട്ര ഖമറുന്നിസ (45)നിര്യാതയായി പരേതരായ മുസ്ലിം ലീഗ് നേതാവ് കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടേയും ബീഫാത്തിയുടേയും മകളാണ് മുസ്ലിം ലീഗ് കാസർക്കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരിയാണ്,ഹൈക്കോടതി മുൻ ജസ്റ്റിസ് മുഹമ്മദ് ശാഫിയുടെ മകൻ അഡ്വ: ഇംതിയാസ് ഭർത്താവ് ,മക്കൾ :മുഹമ്മദ് ശാഫി നാസ് ഇംതിയാസ്,ഫാത്തിമ നസീഹ ഇംതിയാസ്

സഹോദരങ്ങൾ:കല്ലട്ര ഇബ്രാഹിം,കല്ലട്ര അഷറഫ്,കല്ലട്ര സലാം,കല്ലട്ര ശരീഫ്,കല്ലട്ര മുനീർ,
കല്ലട്ര ആയിഷ,കല്ലട്ര ജമീല,കല്ലട്ര ആസിയ

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 11 മണിക്ക് മേൽപറമ്പ് ജുമുഅ മസ്ജിദിൽ

ഖബറടക്കം 11 .15 ന് ദേളി ജാമിഅ സഅദിയ്യ അറബിയ മസ്ജിദ് അങ്കണത്തിൽ

Hot Topics

Related Articles