Tuesday, August 26, 2025
spot_img

കളനാട് കുന്നരിയത്ത് മാഹിൻ നിര്യാതനായി

മേൽപറമ്പ്:കളനാട് ബസ് സ്റ്റാൻ്റിന് സമീപത്തെ പരേതരായ കുന്നരിയത്ത്
ആമു ഹാജിയുടെയും ബീഫാത്തിമയുടെയും മകൻ കുന്നരിയത്ത് മാഹിൻ (66) നിര്യാതനായി.


കളനാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റ്, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ പദവി വഹിച്ചിരുന്നു.
നിലവിൽ ചെമ്മനാട് പഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റാണ്.
ഭാര്യ:സുഹ്റ ഉദുമ പടിഞ്ഞാർ.
മക്കൾ: മുഹമ്മദ് കുഞ്ഞി,സമീമ.
മരുമക്കൾ: ടിഡി ഹസൻ കുഞ്ഞി ചട്ടഞ്ചാൽ, ഫായിസ തളങ്കര.
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ
കുന്നരിയത്ത്, അബ്ദുല്ലക്കുഞ്ഞി കുന്നരിയത്ത്, അബൂബക്കർ കുന്നരിയത്ത്, ബഷീർ കുന്നരിയത്ത്, ഹമീദ് കുന്നരിയത്ത്, നഫീസ, സുഹ്റ, ഹാജിറ,സാറ, അസ്മ, പരേതരായ മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ആയിഷബി, ദൈനബി.ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ നടത്തി

Hot Topics

Related Articles