Monday, August 25, 2025
spot_img

ഉദുമ പടിഞ്ഞാർ കിഴക്കേക്കരയിലെ ആയിഷ നിര്യാതയായി

കാസർകോട്:ഉദുമ പടിഞ്ഞാർ
കിഴക്കേക്കരയിലെ
പരേതനായ
മുഹമദ് കുഞ്ഞി ഹാജി
ഹസ്സൻ കുട്ടി എന്നവരുടെ
ഭാര്യ ആയിഷ മരണപ്പെട്ടു.’
ഇന്ന് വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മക്കൾ
അഷറഫ് കെ.എം.,( ജെംസ് സ്കൂൾ വിദ്യാഭ്യാസ സമിതി ട്രഷറർ)
അബ്ദുല്ല കുഞ്ഞി കിഴൂർ,( മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്)
അബ്ദുൽ ഖാദർ ഖത്തർ,(ഖത്തർ കെഎംസിസി സ്റ്റേറ്റ് അഡ്വൈസറി ബോർഡ് മെമ്പർ)
ബഷീർ ഖത്തർ, (എസ് വൈ എസ് ശാഖാ ട്രഷറർ)
കെ.എം. സാഹിദ് (ഉദുമ പടിഞ്ഞാർ മുഹ്യുദ്ധീൻ ജമാഅത്ത് കമമിറ്റി ജനറൽ സെക്രട്ടറി)
ബിഫാത്തിമ്മ നെല്ലിക്കുന്ന്,
സുഹ്റ കളനാട്,
ഖദീജ എരോൽ.ഖബടക്കം ളുഹർ നിസ്കാരാനന്തരം ഉദുമ പടിഞ്ഞാർ ജുമാമസ്ജിദിൽ

Hot Topics

Related Articles