കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി കർശന ഉപാധിയോടെ ജാമ്യം,എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്,ഒരു സിം കാർഡ് മാത്രം ഉപയോഗം,മാധ്യമങ്ങളോട് സംസാരിക്കരുത്,പ്രതികളേയോ സാക്ഷികളേയോ ബന്ധപ്പെടരുത്,തുടങ്ങിയതാണ് ജാമ്യ വ്യവസ്ഥകൾ.