ദുബയ്:ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും യു എ ഇ കെ എം സി സി കാസർകോട് ജില്ലാ കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാനും കാസർകോട് സി എച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവുമായ ഹനീഫ് മരവയലിൻ്റെ മകനുമായ
അഫ്റാസ് മരവയലിന്
ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സ്നേഹോപഹാരം ദുബായ് കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചാക്കൈ നൽകി
ദുബായ് യുവതയാണ് ഒരു സമൂഹത്തിന്റെ ശക്തിയും ഭാവിയും. അവരെ ആരോഗ്യവാനാക്കാൻ ശ്രമിക്കുകയാണ് വിജയത്തിന്റെ വഴിയെന്നും, പ്രവാസികൾ ശരിയായ വ്യായാമത്തിനും ഫിറ്റ്നസിനും സമയം ചിലവിടണം എന്നും സമൂഹത്തിന്റെ സുസ്ഥിര വളർച്ചയ്ക്കുള്ള മുഖ്യ പടിയുമാണ്. ആരോഗ്യകരമായ ശീലങ്ങൾ, ശരിയായ ഭക്ഷണവും വ്യായാമവും, മാനസിക സൗഖ്യവും ഈക്കാലത്ത് യുവാക്കളിൽ വളർത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്. എന്നും എം സി ഹുസൈനാര് ഹാജി എടച്ചാക്കൈ അഭിപ്രായപ്പെട്ടു ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി അഫ്റാസ് മരവയലിന് ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം ദുബായ് കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ സ്വാഗതം പറഞ്ഞു സംസ്ഥാന നേതാക്കളായ
ഹനീഫ് ചെർക്കള, അഡ്വ ഇബ്രാഹിം ഖലീൽ,
അഡ്വ സാജിദ് അബൂബക്കർ, ഓ കെ ഇബ്രാഹിം, സാദിഖ് തിരുവനന്തപുരം
,ജില്ലാ ഭാരവാഹികളായ സലാം തട്ടഞ്ചേരി,
സി ഏച്ച് നൂറുദ്ദീൻ, സുബൈർ അബ്ദുള്ള,
ഹനീഫ് ബാവ, റഫീക് പടന്ന, പി ഡി നൂറുദ്ദീൻ, ഫൈസൽ മുഹ്സിന്, സുബൈർ കുബനൂറ്,
അഷറഫ് ബായാർ, ആസിഫ് ഹൊസങ്കടി, സിദ്ദീഖ് ചൗകി, ബഷീർ പറപ്പള്ളി, റഫീക്ക് കാടങ്കോട് , മണ്ഡലം ഭാരവാഹികളായ
ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ,
റഫീക്ക് മങ്ങാട് , ഖാലിദ് പാലക്കി , എ.ജി.എ റഹ്മാൻ ,റാസിക്ക് മച്ചമ്പാടി, ഹസ്കർ ചൂരി
ഹസീബ് ഖാൻ , അഷ്റഫ് ബച്ചൻ ,റാഷിദ് പടന്ന ,മൻസൂർ മർത്ത്യ , ഉപ്പി കല്ലങ്കൈ ,ആരിഫ് കൊത്തിക്കാൽ, മുൻ ജില്ലാ പ്രസിഡന്റ് ടി കെ സി അബ്ദുൽ ഖാദർ ഹാജി, മുൻ ഭാരാവാഹികളായ അഫ്സൽ മെട്ടമ്മൽ മഹമ്മൂദ് ഹാജി പൈവളിഗെ , അഷ്റഫ് പാവൂർ, ഇബി അഹമ്മദ് ചെടേക്കാൽ, തുടങ്ങിയവർ സംബന്ധിച്ചു
ദുബായ് കെ എം സി സി കാസർകോട് ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ
നന്ദി പറഞ്ഞു.