Wednesday, March 25, 2026
spot_img

ബേക്കൽ കോട്ടയിൽ ലോക പൈതൃക ദിനാഘോഷം സംഘടിപ്പിച്ചു

ബേക്കൽ:ലോക പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര പുരാവസ്ഥുവകുപ്പ് ബേക്കൽ കോട്ടയിൽ ചിത്ര പ്രദർശനവും, പള്ളിക്കര ഫ്രണ്ട്സ് ആർട്സ് ആൻ്റ്സ് പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ക്ലീനിങ്ങ് ക്യാമ്പും സംഘടിപ്പിച്ചു. പൈതൃക ദിനാഘോഷത്തിൻ്റെ ഭാഗമായി 18 ഏപ്രിൽ 2024ന് വ്യാഴാഴ്ച സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരുന്നു.

Hot Topics

Related Articles