Tuesday, August 26, 2025
spot_img

തെക്കേകര കൾചറൽ സെന്റർ ഫുട്ബോൾ ടീമിന് സനാബിൽ സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം ചെയ്തു

ഉദുമ:തെക്കേകര കൾചറൽ സെന്റർ ഫുട്ബോൾ ടീമിന് സനാബിൽ സ്പോൺസർ ചെയ്ത ജേഴ്‌സി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി യാസീൻ മെമ്മോറിയൽ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ വെച്ച് ടിസിസി’ ക്ലബ്‌ അംഗം റഫീഖ് തെക്കേക്കരക് നൽകി പ്രകാശനം ചെയ്തു.
19ആം വാർഡ് മെമ്പർ ബിന്ദു, ഉദുമ പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർ പേഴ്സൺ സൈനബ. ടൂർണമെന്റ് കമ്മിറ്റി കൺവീനർ അബ്ബാസ്, ഹസീബ് തെക്കേകര, ഷമീം, അംജദ്, ഫായിസ്, അബ്ദുല്ല ബഹ്‌റൈൻ, റഫീഖ് താമരകുഴി, അസർ പുതിയ നിരം എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles