Friday, November 1, 2024
spot_img

മികച്ച റിട്ടേൺ, ഉയർന്ന വിപണി മൂല്യം, തടസരഹിത ട്രേഡിങ്ങുമായ് Ecanna യുടെ സേവനം ഗൾഫിലേക്കും

ദുബായ്: മികച്ച റിട്ടേൺ, ഉയർന്ന വിപണി മൂല്യം, തടസരഹിത ട്രേഡിങ്ങുമായ് Ecanna യുടെ സേവനം ഗൾഫിലേക്കും ലഭ്യമാക്കുകയാണ്.
ഇന്നത്തെ കാലത്ത് മിക്ക സംരംഭകരും നിക്ഷേപകരും ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യപ്പെടുന്ന ഒരു മേഖലയാണ് ക്രിപ്‌റ്റോകറൻസികൾ. മികച്ച റിട്ടേൺ, ഉയർന്ന വിപണി മൂല്യം, തടസരഹിത ട്രേഡിങ്ങ്, ദീർഘകാല ആനുകൂല്യങ്ങൾ പോലത്തെ നേട്ടങ്ങൾ ഇവ നൽകുന്നു. നിങ്ങളൊരു മികച്ച ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം ആണ് നോക്കുന്നതെങ്കിൽ, E canna ഡിജിറ്റൽ അസ്സറ്റുകളാണ് ഏറ്റവും അനുയോജ്യമായത്. ഇൻവെസ്റ്റ്മെന്റ്, ട്രേഡിങ്ങ് കൂടാതെ വിപ്ലവകരമായ ഓഫറുകൾ അവതരിപ്പിക്കുന്നതിൽ കമ്പനി ലോകമെമ്പാടും അറിയപ്പെടുന്നു.

E canna ഡിജിറ്റൽ അസറ്റുകളിൽ നിക്ഷേപിക്കുന്നതിനുള്ള പ്രധാനകാരണങ്ങൾ ഏറ്റവും കുറഞ്ഞ ട്രേഡിംഗ് ഫീസ്, ഉയർന്ന സുരക്ഷ എന്നിവയാണ്. അത് മാത്രമല്ല, മറ്റ് ക്രിപ്‌റ്റോ കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ വേഗത്തിലാണ് E canna-യിലെ പ്രോസസ്സിംഗ്, withdrawal സമയങ്ങൾ. 2021 ജൂണിൽ ഔദ്യോഗികമായി ആരംഭിച്ച E canna Digital Asset & Wealth Management Private Limited ഇന്ന് ഏറ്റവും വിജയകരവും സുരക്ഷിതവുമായ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറി കഴിഞ്ഞു. Ministry of Corporate Affairs-ന്റെ കീഴിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്, കൂടാതെ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും കമ്പനിക്ക് ഉണ്ട്. ഈ രണ്ട് നേട്ടങ്ങൾ മറ്റ് ക്രിപ്‌റ്റോ കമ്പനികൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കാര്യങ്ങളാണ്.

E canna-യുടെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ സ്വന്തം ഡിജിറ്റൽ എക്സ്ചേഞ്ച് സിസ്റ്റമാണ്. ഇന്ത്യയിലെ തന്നെ മികച്ച സുരക്ഷ ഉറപ്പ് നൽകുകയും കൂടാതെ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാണ് ഈ എക്സ്ചേഞ്ച് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇനി അസ്സറ്റുകളുടെ കാര്യത്തിലേക്ക് വരാണെങ്കിൽ, താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന 7 വ്യത്യസ്‌ത വ്യാവസായിക ഡൊമെയ്‌നുകളിൽ ലോകമെമ്പാടും നിങ്ങൾക്ക് ട്രേഡ് ചെയ്യാൻ കഴിയും:

  • Automobile
  • Aviation
  • Financial Sector
  • E-commerce
  • Real Estate
  • Fast Moving Consumer goods
  • Hospitality Sector

E canna നൽകുന്ന ആനുകൂല്യങ്ങൾ സമാനതകളില്ലാത്തതാണ്. ഇതിനേക്കാൾ മികച്ച ഓഫറുകൾ മറ്റ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾ തരുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ ട്രേഡിങ്ങ് അവസരങ്ങൾ നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിരവധി ഓഫറുകളാണ് കമ്പനി ലോഞ്ച് ചെയ്തിട്ടുള്ളത്. ഇതിലൂടെ ഉപഭോക്താകൾക്ക് അവരുടെ സമ്പാദ്യം മികച്ച രീതിയിൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

E canna-യുടെ പുതിയ പ്രോഫിറ്റ് മാക്സ് ഓഫറിലൂടെ എല്ലാ ഉപഭോക്താക്കൾക്ക് ₹10000+ മൂല്യമുള്ള ഡിജിറ്റൽ അസ്സറ്റുകൾ വാങ്ങാനും, അവ 6 മാസത്തിന് ശേഷം കമ്പനിക്ക് തിരികെ വിറ്റ് സമ്പാദ്യം മൂന്നിരട്ടിയാക്കാൻ കഴിയും. അസ്സറ്റുകൾ വില്കുന്നതിനേക്കാൾ മുന്നേ ഉപഭോക്താക്കൾ അവ 6 മാസത്തേക്ക് കൈവശം വയ്ക്കണം. ഈ ഓഫർ 2023 ഓഗസ്റ്റ് 15-ന് അവസാനിക്കും. നിങ്ങളൊരു E canna കസ്റ്റമർ അല്ലെങ്കിൽ, ഇപ്പോൾ തന്നെ ഒരു E canna അക്കൗണ്ട് തുറന്ന് ഈ ഓഫറിൽ പങ്കെടുക്കാം.

മറ്റ് ഡിജിറ്റൽ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, E canna-യുടെ മൂല്യം ഉയർന്നുകൊണ്ടിരിക്കാണ്. കമ്പനിയുടെ ലാഭത്തിന്റെ ഏതാണ്ട് 50% അതിന്റെ ആസ്തികളിൽ പ്രതിഫലിക്കുന്നു, അതിനാൽ ഡിജിറ്റൽ അസറ്റുകളുടെ വില എപ്പോഴും ഉയർന്നു കൊണ്ടിരിക്കും. ഒരൊറ്റ ഡിജിറ്റൽ അസ്സറ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ദീർഘകാല ഇൻവെസ്റ്റ്മെന്റ് ചെയ്യാനും ലോകമെമ്പാടും സുരക്ഷിത ട്രേഡിങ്ങ് നടത്താനുള്ള അവസരവും നൽകാൻ E canna ആഗ്രഹിക്കുന്നു. ഈ ഡിജിറ്റൽ അസറ്റുകളിൽ നിക്ഷേപിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഉയർന്ന വരുമാനം നേടാനും ഞൊടിയിടയിലുള്ള ട്രേഡിംഗ് എളുപ്പത്തിൽ നടത്താനും കഴിയും. അസ്സറ് വാങ്ങൽ അല്ലെങ്കിൽ ഓഫർ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്ക്, നിങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ ടീമുമായി ബന്ധപ്പെടാം.

For Enquiries:

Ph: +91 92880 38401
e-mail: info@ecannacoin.com
Website: www.ecannacoin.com

Hot Topics

Related Articles