Thursday, November 28, 2024
spot_img

ഡയലൈഫ് പോളി ക്ലിനിക് & ഡയബറ്റിക് സെന്ററിന്റെ മൂന്നാമത്തെ ബ്രാഞ്ച് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു


കുമ്പള ടൗണിൽ കാനറാ ബാങ്കിന് തൊട്ടടുത്തു സ്ഥിതി ചെയുന്ന IK കോംപ്ലക്സിൽ കുമ്പോൽ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ, മഞ്ചേശ്വരം MLA ജനാബ് : A. K. M അഷ്‌റഫ്‌ നാടിന്നു സമർപ്പിച്ചു. വ്യവസായി അസിസ് കൊട്ടുടൽ,
അഷ്‌റഫ്‌ കാർള, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി താഹിറ യുസുഫ്, നാസർ മൊഗ്രാൽ, യൂസുഫ് ഉളുവർ, അൻവർ സിറ്റി മെഡിക്കൽ, ടി. എ. കാദർ ഹാജി, ഐ. കെ അബ്ബാസ് ഹാജി, ഹമീദ് ചാലത്തോട്, വെൽകയർ മഹമൂദ്, കോപ്പളം മോണ് ഹാജി, പി എച് മൊയ്‌ദീൻ ഹാജി, ടി എ അബ്ബാസ്, മുഹമ്മദ്‌ മുട്ടം, സുലൈമാൻ ഏരിയാൽ, പി. എച് അബ്ദുൽ റഹ്മാൻ, പി. എച് അഷ്‌റഫ്‌, ഫാറൂഖ് ഐ കെ, ഇബ്രാഹിം ഐ. കെ. സിദ്ധീഖ് ഐ. കെ, കാദർ സിനാൻ മെഡിക്കൽ, സി എ അബ്ബാസ്, സി എ മുഹമ്മദ്, ഫൈസൽ ബത്തേരി എന്നിവർ സംബന്ധിച്ചു
ഡയലൈഫ് എംഡി, ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി IK സ്വാഗതം പറഞ്ഞു.
ഐ എം എ കാസറഗോഡ് സെക്രട്ടറി ഡോ. കാസിം ടി, ഡോ ജിതിൻ മോഹൻ, ഡോ. സർവേശ്വര ഭട്ട്, ഡോ അബ്ദുൽ മുനീബ് എന്നിവർ ആശംസ പറഞ്ഞു.
ഡയലൈഫ് അഡ്മിൻ മുഹമ്മദ്‌ മൻസൂർ നന്ദി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗുണനിലവാരമുള്ള NABL, CAP ആക്രെഡിറ്റേഷൻ അംഗീകൃത മെഡിക്കൽ ലബോറട്ടറി ശൃംഖലയായ മെട്രോപൊളിസ് ലബോറട്ടോറിയുടെ സേവനവും ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും
ജനറൽ ഡോക്ടറുടെ സേവനവും മറ്റു സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും.

Hot Topics

Related Articles