Sunday, August 24, 2025
spot_img

ആത്മവിശ്വാസത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ആത്മവിശ്വാസത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിനത്തിന് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണും അന്തിമ ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Hot Topics

Related Articles