Monday, August 25, 2025
spot_img

പ്രളയദുരിതം ഒഴിയാതെ അസം

ഗുവാഹത്തി
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. സംസ്ഥാനത്തെ ഒമ്പതു ജില്ലയിലായി 34,000-ൽ അധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്‌. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റി. 

  ലഖിംപുർ ജില്ലയിലാണ്‌ ദുരിതം ഏറ്റവും കൂടുതൽ. നിലവിൽ 523 ഗ്രാമം വെള്ളത്തിനടിയിലായി. 5842.78 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചു.

Hot Topics

Related Articles