Sunday, March 29, 2026
spot_img

പുതിയ ഫീച്ചറിറക്കി വാട്ട്സാപ്പ് .

സേവ് ചെയ്യാത്ത നമ്പരില്‍ നിന്നോ അഞ്ജാത കോണ്‍ടാക്ടുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാനുള്ള ഫീച്ചറുമായി വാട്സാപ്പ്.  സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്സ് എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ഫീച്ചറെത്തി കഴിഞ്ഞാല്‍, ആപ്പ് സെറ്റിംഗ്സില്‍ പോയി ഉപയോക്താക്കള്‍ക്ക് ‘സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്സ്’ എന്ന ഫീച്ചര്‍ ഓണാക്കാനാകും. ഫീച്ചര്‍ ആക്ടീവാക്കിയാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ കോളുകളും സൈലന്റാകും. നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത് തുടരുകയും ചെയ്യും.

Hot Topics

Related Articles