Saturday, February 7, 2026
spot_img

കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോളെ കൃഷിവകുപ്പില്‍നിന്നു സസ്പെന്‍ഡു ചെയ്തു

കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോളെ കൃഷിവകുപ്പില്‍നിന്നു സസ്പെന്‍ഡു ചെയ്തു. മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയ ഏഴു കള്ളനോട്ടുകള്‍ ജിഷമോള്‍ നല്‍കിയതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കള്ളനോട്ട് കണ്ടെത്താനായില്ല. ജിഷമോളെ കള്ളനോട്ടു നല്‍കി മറ്റാരെങ്കിലും കബളിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്

Hot Topics

Related Articles