Tuesday, August 26, 2025
spot_img

ഇന്ത്യക്കു ജയം അനിവാര്യം

ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്‌ട്രേലിയയാണ് വിജയിച്ചത്.അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ജയിച്ചാൽ ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ .

Hot Topics

Related Articles