അവസരം കിട്ടിയാല്‍ കെ-റെയില്‍ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. നാളെ വരാന്‍ പോകുന്നത് ഇന്നു മനസിലാക്കി ശാസ്ത്ര- സാങ്കേതിക വിദ്യകളിലൂടെ കേരളത്തെ നവീകരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോട്ടയത്ത് ജനകീയ പ്രതിരോധയാത്രയില്‍ പ്രസംഗിക്കവേ ഗോവിന്ദന് പറഞ്ഞു