Friday, March 27, 2026
spot_img

അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്ത നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവുനായ, അപകടകരങ്ങളായ മരങ്ങള്‍, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കം, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണം, കൃഷിനാശം, ഭക്ഷ്യസുരക്ഷ, ആശുപത്രികള്‍, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍, മല്‍സ്യതൊഴിലാളി പ്രശ്നങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അദാലത്ത്.

Hot Topics

Related Articles