Friday, November 1, 2024
spot_img

വ്യാവസായിക പ്രവർത്തനം തുടരുന്നതിനാൽ നോർത്താംപ്ടൺഷെയറിലെ ട്രെയിൻ യാത്രകളെ അടുത്ത ആഴ്ച പണിമുടക്ക് ബാധിക്കും

ഇൻഡസ്ട്രിയൽ ആക്ഷൻ സ്റ്റേഷനുകളെ ബാധിക്കുമെന്നതിനാൽ റെയിൽവേ യാത്രക്കാർ അടുത്ത ആഴ്ച യാത്ര ചെയ്യുന്നതിന് മുമ്പ് പണിമുടക് വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും

14 ട്രെയിൻ ഓപ്പറേറ്റർമാരെ പ്രതി നിധീകരിക്കുന്ന ആർഎംടിയുടെ യൂണിയൻ അംഗങ്ങൾ വ്യാഴാഴ്ചയും (മാർച്ച് 16) ശനിയാഴ്ചയും (മാർച്ച് 18) പണിമുടക്കും.

Hot Topics

Related Articles