Monday, August 25, 2025
spot_img

കടുത്ത നടപടികളിലേക്ക് കെഎസ്ആർടിസി; സൗജന്യ പാസിലും പിടിവീഴും..

 അംഗപരിമിത, സ്വാതന്ത്ര്യസമരസേനാനി പാസുകൾ പുനഃപരിശോധിക്കും കൺസഷനിൽ തട്ടിപ്പെങ്കിൽ സ്കൂളിനു വിലക്ക്

 തിരുവനന്തപുരം ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യയാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ്ആർ ടി സി.. വിദ്യാർഥി കൺസഷനും സൗജന്യപാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്‌വെയർ വാങ്ങും’

 അംഗപരിമിതർക്കും സ്വാതന്ത്ര്യസമരസേനാനികൾക്കുമുള്ള സൗജന്യപാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചരJ ത്തിലാണ് നടപടി..

 കൺസഷൻ വേണ്ട വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പലാണു നൽകേണ്ടത്. പരിശോധനയിൽ അർഹതയില്ലാത്തവരെ കണ്ടെത്തിയാൽ ആ സ്കൂളിനുള്ള കൺസഷൻ ഒരു വർഷം തടയും.കൺസഷൻചെലവ് വിദ്യാഭ്യാസവകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹികനീതി വകുപ്പും നൽകണമെന്നാവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്ത് നൽകും.

Hot Topics

Related Articles