പറവൂർറോഡരികിൽനിന്ന 11 കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി. ആലുവ–-പറവൂർ റോഡിൽ പറവൂർ പള്ളിത്താഴം പാലത്തിനുസമീപത്തെ തടിമില്ലിനും കാനയ്ക്കുമിടയിൽനിന്നാണ് രണ്ടടിവരെ വലുപ്പമുള്ള ചെടികൾ എക്സൈസ് ഇൻസ്പെക്ടർ വി കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിൽ കണ്ടെടുത്തത്.
മറ്റു ചെടികൾക്കൊപ്പമാണ്...
മാവേലിക്കര
ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടകൾ നടത്തിയത് കോൺഗ്രസാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. അതിനൊന്നും അന്തിച്ചർച്ചകളില്ല. കോൺഗ്രസ്-എൻഡിപി ഗുണ്ടാസംഘം കൊലപ്പെടുത്തിയ തെക്കേക്കരയിലെ ഡിവൈഎഫ്‌ഐ നേതാവ് വി അജിത്തിന്റെ 32–--ാം...
പത്തനംതിട്ട
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ 110 കിലോ പഴകിയ മത്സ്യം പിടികൂടി. മെഴുവങ്ങാട് മത്സ്യ മാർക്കറ്റിൽ ബുധനാഴ്‌ച വെളുപ്പിന് മൂന്നിന് നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്....
കൊല്ലം
രജിസ്‌ട്രേഷനും ലൈസൻസും ഇല്ലാത്ത യന്ത്രവൽക്കൃത യാനങ്ങളെ കണ്ടെത്തുന്നതിനുള്ള ഫിഷറീസ് വകുപ്പിന്റെ പരിശോധനയും കണക്കെടുപ്പും തുടങ്ങി. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി അഴീക്കൽ മുതൽ കൊല്ലംവരെ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന യാനങ്ങളുടെ പരിശോധനയാണ് ബുധനാഴ്‌ച രാവിലെ ആരംഭിച്ചിട്ടുള്ളത്....
ചിറയിൻകീഴ്
ട്രോളിങ് നിരോധനം നിലനിൽക്കെ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത ബോട്ടുകൾ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ബുധൻ രാവിലെ എട്ടോടെ...