മലപ്പുറം:കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വസുദേവ് റെജിയാണ് മരിച്ചത്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ്...
കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാര്‍ 7,01,475 പുരുഷ വോട്ടര്‍മാര്‍, 7,50,741 സ്ത്രീ വോട്ടര്‍മാര്‍, 14 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ജില്ലയില്‍ 10,74,192 വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാര്‍ 524880, സ്ത്രീ വോട്ടര്‍മാര്‍ 549300, 12 ട്രാന്‍സ്ജെന്‍ഡര്‍...
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. 13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ...
പഴയങ്ങാടി:തിരഞ്ഞെടുപ്പ് പ്രചരണം അനുദിനം ചൂടുപിടിക്കുമ്പോൾ താൻ നടപ്പാക്കിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രവർത്തകർക്കൊപ്പം ബാൻ്റ് മുട്ടിന് താളം പിടിച്ചും പ്രചരണ രംഗം കൊഴുപ്പിക്കുകയാണ് കാസർഗോഡ് പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ....
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി,എസ്ടി,ഒബിസി സംവരണം...
“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.അദ്ദേഹം വാക്ക് പാലിച്ചില്ല.അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.ഭീഷണിക്ക് വശംവദനായി.അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ...
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ നടപടികളാണ് നടപ്പിലാക്കി വരുന്നതെന്ന് വരണാധികാരിയും കാസർകോട് ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ പറഞ്ഞു.
നാമനിർദ്ദേശപത്രിക ഏപ്രിൽ നാലിന് വൈകുന്നേരം മൂന്നുമണി വരെ സ്വീകരിക്കുമെന്നും...